ഇനി ഹീറോ മണികണ്ഠന്‍

_Mani_

 

 

 

 

 

 

 

 

കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ ആചാരി നായകനാകുന്നു. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിലാണ് മണികണ്ഠന്‍ നായകനാകുന്നത്. വ്യാസന്‍ കെ പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.വിജയ് ബാബുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. സമൂഹത്തിന്‍റെ  രണ്ടു തുറകളിലുള്ളവരെ പ്രതിനിധാനം ചെയ്യുന്നതാണ് ഇരുവരുടെയും കഥാപാത്രങ്ങള്‍. ജീവിച്ചിരിക്കുന്ന രണ്ടു വ്യക്തികളെ അടിസ്ഥാനമാക്കിയാണ് ഇരുവരുടെയും കഥാപാത്രങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*