കൊച്ചിയിൽ ഓട്ടോ-ടാക്സി പണിമുടക്ക്

32016819525541.562dbe3e2bf9e

 

 

കൊച്ചിയിൽ ഇന്ന് ഓട്ടോ-ടാക്സി തൊഴിലാളികൾ പണിമുടക്കും. രാവിലെ ഒന്പതര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയാണ് പണിമുടക്ക്. ഓണ്‍ലൈന്‍ ടാക്‌സികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് പണിമുടക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*