Breaking News

ജനീവയിലെ കണികാപരീക്ഷണശാലയില്‍ നരബലി നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്…

cern

 

 

 

 

 

ലോകത്തിലെ ഏറ്റവും വലിയ കണികാ പരീക്ഷണശാലയായ ദി യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചിന്റെ(സേ‍ണ്‍) പരിസരത്ത് നരബലി നടന്നതായി റിപ്പോര്‍ട്ടുകള്‍. ഒരു സ്ത്രീയെ നരബലിക്കായി ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം നരബലി നടത്തിയെന്ന്അവകാശപ്പെട്ട് പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തെ കുറിച്ച്അന്വേഷിക്കാന്‍ സേണ്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. ദൃശ്യങ്ങളിലുള്ളത് പ്രകാരം, മേല്‍ക്കുപ്പായം ധരിച്ച വ്യക്തികള്‍ സേണിന്റെ പരിസരത്ത് സ്ഥാപിച്ച നടരാജ വിഗ്രഹത്തിന് സമീപം ചില പ്രാര്‍ത്ഥനകളോടെ ചുറ്റും കൂടുന്നു. പിന്നീട്, കൂട്ടത്തില്‍ നിന്നും ഒരു സ്ത്രീയെ മുന്നോട്ട് കൊണ്ടു വരികയും, തുടര്‍ന്ന്സ്ത്രീ നിലത്ത് കിടക്കുമ്പോള്‍ ‘നരബലി’ നടത്തുന്നതായുമാണ് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്ന്നകുത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*