സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി.

download (16)സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി. 21,000 രൂപവരെ ശമ്ബളമുള്ളവര്‍ക്ക് ബോണസ് ലഭിക്കും. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. നേരത്തെ 18,000 രൂപവരെ ശമ്ബളമുള്ളവര്‍ക്കായിരുന്നു ബോണസ്. നിലവില്‍ 3,500 രൂപയാണ് ബോണസ് തുക.  അതേസമയം, ബോണസ് തുകയും ഉല്‍സവബത്ത തുകയും കൂട്ടിയിട്ടില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*