Breaking News

പുത്തന്‍തോപ്പിന് സമീപം ബോട്ടപകടം

boat accdtകഴക്കൂട്ടം പുത്തന്‍തോപ്പിന് സമീപം മല്‍സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന 15 മല്‍സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി. രണ്ട് ഫൈബര്‍ വള്ളങ്ങളില്‍ പോയ മല്‍സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. തീരത്തുനിന്ന് ഏതാണ് 20 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.കൂടുതല്‍ വിവരങ്ങള്‍ അറിവായിവരുന്നു…..

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*