റോട്ടറി ഡിസ്ട്രിക് ഗവര്‍ണറായി ഡോ. ജോണ്‍ ഡാനിയേല്‍ സ്ഥാനമേറ്റു….

70

കൊല്ലം : കൊല്ലം റാവിസില്‍ നടന്ന  പ്രൌഡഗംഭീരമായ   ചടങ്ങില്‍  റോട്ടറി  ഡിസ്ട്രിക് 3211 ന്റെ  ഗവര്‍ണറായി ഡോ. ജോണ്‍ ഡാനിയേല്‍ സ്ഥാനമേറ്റു. തിരുവനന്തപുരം  കൊല്ലം , ആലപ്പുഴ , കോട്ടയം, പത്തനംതിട്ട , ജില്ലകള്‍  ഉള്‍പ്പെടുന്നതാണ് റോട്ടറി  ഡിസ്ട്രിക് 3211 .ചടങ്ങില്‍  സ്ഥാനമൊഴിയുന്ന ഡിസ്ട്രിക്   ഗവര്‍ണര്‍  സി . ലൂക്കില്‍  നിന്ന്  അദ്ദേഹം  ചുമതലയെട്ടെടുത്തു

61  മന്ത്രി  ജെ . മേര്സിക്കുട്ടിയമ്മ  മുഖ്യാധിധിയായി . മേയര്‍  അഡ്വ. വി . രാജേന്ദ്ര ബാബു , റോട്ടറി  തീംസോഗ്  പ്രകാശനം ചെയ്യിതു

62  ബോധി -2016  പരിശീലന പരിപാടിയുടെ  ഉത്ക്കാടനം  നിയുക്ത  റോട്ടറി  ഇന്റര്‍നാഷണല്‍  ഡയറക്ടര്‍ സി . ഭാസ്കര്‍ നിര്‍വഹിച്ചു.

63

വിദ്യാര്‍ഥികളില്‍  ശുചിത്വസംസ്കാരം വളര്‍ത്തിഎടുക്കാനുള്ള  പ്രവര്‍ത്തനങ്ങളും കാന്‍സര്‍ നിവാരണ പ്രവര്‍ത്തനങ്ങളും മുഖ്യപദ്ധതികളായി നടപ്പാക്കുമെന്നു  ഡോ. ജോണ്‍ ഡാനിയേല്‍  പറഞ്ഞു.കാന്‍സര്‍ നിര്‍ണയത്തിനായി രണ്ടു കോടി രൂപ ചിലവില്‍ മാമോ ബസ്‌ പുറത്തിറക്കും.വീല്‍സ് ഓണ്‍ ഡയാലിസിസ് പദ്ധതിയിലൂടെ കിടപ്പിലായ രോഗികള്‍ക്ക് സഹായമെത്തിക്കും .

64

ഡിസ്ട്രിക് മുന്‍  ഗവര്‍ണറായ കെ.പി.രാമചന്ദ്രന്‍ നായര്‍ ,വൈസ്  ഗവര്‍ണര്‍ കെ.എസ്.ശശികുമാര്‍,ഡോ.സി.എസ്.സാജന്‍ ,ജേക്കബ്‌ തോമസ്‌ ,ഡിസ്ട്രിക് സെക്രടറി ആര്‍.വി.ജയകുമാര്‍,കെ.ശ്രീനിവാസന്‍ ,

66രോഹിണി ശ്രീനിവാസന്‍,ആര്‍.വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

65

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*