ഇനിമുതല്‍ ഐഫോണ്‍ വാടകയ്ക്കു കിട്ടും…

60ഒരു മാസത്തേക്ക് 999 രൂപയ്ക്ക് 2 വര്‍ഷത്തേക്ക് ഫോണ്‍ വാടകയ്ക്ക് ലഭിക്കുന്ന സംവിധാനംഐഫോണ്‍ എസ്ഇയുടെയുംമറ്റും വില കൈയ്യിലൊതുങ്ങാത്തതാണെന്നു തോന്നുന്നുണ്ടോ?,എന്നാല്‍ ഇനി അത്രയും പണംമുടക്കി സ്വന്തമാക്കേണ്ട. വാടകയ്ക്ക് വാങ്ങാം.ഒരു മാസത്തേക്ക് 999 രൂപയ്ക്ക് 2 വര്‍ഷത്തേക്ക് ഫോണ്‍ വാടകയ്ക്ക് ലഭിക്കുന്ന സംവിധാനവും മൊബൈല്‍ കമ്പനി അവതരിപ്പിച്ചു.ഐഫോണ്‍ എസ് ഇ മാത്രമല്ല, ഐഫോണ്‍ 6 , ഐഫോണ്‍ 6 എസ് എന്നിവയും 1199, 1399 എന്ന തുകയ്ക്ക് ലഭിക്കും.ഒരു ഫോണില്‍നിന്ന് മാസങ്ങള്‍ക്കകതന്നെ അടുത്ത മോഡലിലേക്ക് പോകാനാഗ്രഹിക്കുന്ന കോര്‍പ്പറേറ്റ് ഉപഭോക്താക്കളെ മുന്നില്‍ കണ്ടാണ് ആപ്പിള്‍ ഈ സംവിധാനം അവതരിപ്പിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*