തടിയില്‍ തീര്‍ത്തൊരു ടൊയോട്ട കാര്‍….

59മിലാന്‍ ഡിസൈന്‍ വീക്കില്‍ അരങ്ങേറ്റം കുറിക്കുന്ന സെറ്റ്സുന എന്ന കോണ്‍സെപ്റ്റ് കാറാണ് ടൊയോട്ടയുടെ ഈ വര്‍ഷത്തെ സമാനതകളൊന്നുമില്ലാത്ത കാര്‍. ഈ കാര്‍ മൊത്തമായും തടിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതും ജപ്പാന്റെ തച്ചു ശാസ്ത്രപ്രകാരം വളരെ പാരമ്ബരാഗത രീതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. ഒരു കാര്‍ എന്നതിലുപരി ശില്പ ചാതുര്യമാണ് ഇത് വെളിപ്പെടുത്തുന്നത്.നിര്‍മാണം പൂര്‍ത്തിയാക്കിയ കാറിനു പക്ഷേ നിരത്തിലിറങ്ങുവാനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.’ഹെയര്‍ലൂം ക്രാഫ്റ്റഡ് ഇന്‍ വുഡ് ‘ എന്ന വിശേഷമാണ് കമ്ബനി ഈ വാഹനത്തിന് നല്‍കിയിട്ടുള്ളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*