അദൃശ്യ ട്രെയിനുകളുമായി ജപ്പാന്‍ രംഗത്ത്….

56മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ ട്രെയിന്‍ സാങ്കേതിക രംഗത്ത് മുന്‍പന്തിയിലുള്ള രാജ്യമാണ് ജപ്പാന്‍. വേഗതയേറിയ ബുള്ളറ്റ് ട്രെയിനുകളെല്ലാം തന്നെ ജപ്പാന്‍ നിര്‍മിതമാണ്. നൂതനാശയത്തിന്റെ ഭാഗമായി അദൃശ്യ ട്രെയിനുകള്‍ എന്ന പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നു. ട്രെയിന്‍ രംഗത്ത് ഇന്ത്യയടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളും ജപ്പാന്‍ സാങ്കേതികതയാണ് പിന്‍തുടരുന്നത്. ഒട്ടും വൈകാതെ ഈ സാങ്കേതികതയും ഇന്ത്യയുടെ ഭാഗമായി തീരുമെന്നതില്‍ സംശയമില്ല. ജപ്പാനില്‍ അദൃശ്യ ട്രെയിനുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിച്ച്‌ കൊണ്ടിരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018ഓടെ ഈ ട്രെയിനുകള്‍ പാളത്തില്‍ ഇറങ്ങുമെന്നുള്ള സൂചനയാണ് ലഭിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*