സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

suraj venjarammooduസുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന കാറില്‍ ടോറസ് ലോറി ഇടിച്ചു. രാവിലെ ഏഴോടെ കോടിമത നാലുവരിപാതയ്ക്ക് സമീപമായിരുന്നു സംഭവം. സ്വകാര്യ ഹോട്ടലില്‍ നിന്നും ഇറങ്ങിവന്ന ഇന്നോവക്കാറില്‍ പിന്നോട്ടെടുത്ത ടോറസ് ലോറി ഇടിക്കുകയായിരുന്നു.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സുരാജ് വെഞ്ഞാറമൂട് പിന്നീട് മറ്റൊരു വാഹനത്തില്‍ അയ്മനത്തെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോയി.  ഒരു സിനിമയുടെ ചിത്രീകരണത്തിനായണ് സുരാജ് കോട്ടയത്തെത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*