14 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്ന രണ്ട് ടാബുകളുമായി സാംസങ്…!

12351സാംസങ് പുതിയ രണ്ട് ടാബ്ലറ്റുകള്‍ അവതരിപ്പിച്ചു. 4ജി സൗകര്യമുളള ടാബ് എ, വലിയ സ്‌ക്രീനുളള ടാബ് ഇ എന്നീ ടാബുകളാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്.ടാബ് എ ഇന്റര്‍നെറ്റ് കൂടുതലായി ഉപയോഗിക്കുന്നവര്‍ക്കും, ടാബ് ഇ വീഡിയോ കാണാന്‍ താല്‍പ്പര്യമുളളവര്‍ക്കും ആയി നിര്‍മിച്ചവയാണ്. എട്ട് ഇഞ്ച് വലിപ്പമുളള ടാബ് എ സ്‌ക്രീനില്‍ വരുന്ന ഇന്റര്‍നെറ്റ് പേജുകള്‍ സ്‌ക്രോള്‍ ചെയ്യാതെ വായിക്കാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഇ ബുക്കുകള്‍ മുതലായവ ടാബില്‍ വായിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സവിശേഷതയാണ് ഇത്. ഗ്യാലക്‌സി ടാബ് ഇ-യുടെ സ്‌ക്രീനിന് 9.6 ഇഞ്ച് വലിപ്പമാണ് ഉളളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*