കൂടുതല്‍ പുതുമയുമായി ഹോണ്ട ഡ്രീം നിയോ എത്തി…

61പുതിയ 110സിസി മോട്ടോര്‍സൈക്കളിള്‍ ഡ്രീം നിയോയുമായി എത്തിയിരിക്കുകയാണ് ഹോണ്ട. 2013ലായിരുന്നു ആദ്യമായി ഈ ബൈക്കുളെ വിപണിയില്‍ അവതരിപ്പിച്ചത്. വിലയില്‍ മാറ്റമൊന്നുമില്ലാതെ അല്പംചില മിനുക്കുപണികളോടെയാണ് വീണ്ടുമെത്തിയിരിക്കുന്നത്. ദില്ലി എക്സ്ഷോറൂം വില 49,070 രൂപയാണിതിന്റെ വില.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*