Monthly Archives: December 2015

കരുണയുള്ളവര്‍ കനിഞ്ഞാല്‍ അനിലിനു ജീവിതം തിരിച്ചു കിട്ടും….

ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി  വില്ലനായി മാറിയ കരള്‍ രോഗത്തില്‍ നിന്നും  രക്ഷ നേടാന്‍ ഗൃഹനാഥന്‍  കരുണയുള്ളവരുടെ സഹായം തേടുന്നു . പവിത്രേശ്വരം റബ്ബര്‍ തോട്ടം പുതുമംഗലത്ത്  വീട്ടില്‍  അനില്‍  (42)  ആണ്  കരള്‍ മാറ്റി വെക്കാന്‍  കനിവ് തേടുന്നത് . കശുവണ്ടി  ഫാക്ടറി  സ്റ്റോര്‍  കീപ്പറായിരുന്ന  അനിലിന്‍റെ  കരള്‍ 90  ശതമാനത്തിലേറെ  നശിച്ചു കഴിഞ്ഞു . ആദ്യം  കൊല്ലത്തെ  സ്വകാര്യ  ആശുപത്രിയിലും  തുടര്‍ന്ന് ആയൂര്‍വേദ  ചികിത്സായിലുമായിരുന്നു . കാര്യമായ മാറ്റം  വരാത്തതിനാല്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ  ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സ.ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തും ...

Read More »

ഗര്‍ഭകാല വികൃതികള്‍ …

ചിലത് പറയാനുണ്ട്‌……. മുഖവുര ആവശ്യമില്ലാതെ തുടങ്ങാമല്ലോ…….. ഇതൊരു തുടര്‍ക്കഥയാണ് …….. ഇതൊരു പൈന്ങ്കിളി കഥയാണെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങളുടെ ജീവിതവും സമാനമായൊരു പൈന്ങ്കിളി കഥയാണ്. എന്നാല്‍ ഇതു വെറുമൊരു ഭാവനാസൃഷ്ടിയല്ല …….. നേരിട്ട് കണ്ടു ബോധ്യപ്പെട്ട ഒരു സംഭവത്തിന്റെ കഥാവിഷ്ക്കാരമാണ്.എന്നാല്‍ പദാനുപദ അനുകരണവുമല്ല. ഒപ്പം ഇതില്‍ സ്ഥലനാമങ്ങളും സ്ഥാപനനാമങ്ങളും പരമാവധി ഒഴിവാക്കിയിട്ടുണ്ട്.കഥാപാത്രങ്ങളുടെ പേരുകള്‍ സംഭവ കഥയില്‍ നിന്ന് വ്യത്യസ്തമായി കല്‍പ്പിച്ചു നല്‍കിയതുമാണ്. അതെന്തുകൊണ്ടാണെന്നു വായിച്ചു വരുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങള്‍ക്ക് ബോധ്യമാകും. ഒപ്പം ഇതു കഥയാക്കുവാനുള്ള താല്‍പ്പര്യം അറിയിച്ചപ്പോള്‍ അവര്‍ക്ക് നല്‍കിയ ഉറപ്പുമാണ്. ഇങ്ങനെയൊരു വിഷയം നിങ്ങളുടെ ...

Read More »