Breaking News

എന്തുകൊണ്ട് ഓഷോ……..

oshoഓരോ മാസവും മില്യണ്‍ കണക്കിന് ജനങ്ങളിലേക്ക് ഓഷോ എത്തിച്ചേരുകയാണ്.ഓരോ മിനുടിലും ഒരു ഓഷോ പുസ്തകം ലോകത്തു വിറ്റഴിയുന്നുണ്ടത്രേ.എന്തുകൊണ്ട് പുതിയ തലമുറയ്ക്ക് ഓഷോ എത്ര മാത്രം സ്വീകര്യനാകുന്നു.സദാചാര -മതാചാര കര്‍ക്കശ്യങ്ങളില്‍നിന്നും ആത്മീയതയുടെ സംശുധതതയിലേക്ക് അദ്ദേഹത്തിന്റെ ധീരമായ നിലപാടുകളാണ്  മുഖ്യമായ കാരണം. താന്‍ വരും തലമുറക്കാകും കൂടുതല്‍ സ്വീകര്യനാകുകയെന്നു ഓഷോ ഒരുപാടു തവണ പറഞ്ഞു വച്ചിട്ടുള്ളതാണ്‌.ഓഷോയെഅറിയുവാനും മനസിലാക്കുവാനും കഴിയുന്ന ഒരാള്‍ക്ക് ഒരിക്കലും വര്‍ഗീയമായ് ചിന്തിക്കുവാണോ പ്രവര്തിക്കുവാണോ കഴിയില്ല,കാരണം ഓഷോ എല്ലാ മതങ്ങളെയും നിരാകരിക്കുന്നു.എന്നാല്‍ അവയുടെ നല്ല പാരമ്പര്യങ്ങളെ സ്വാംശീകരിക്കുകയും ചെയ്യുന്നു അതുകൊണ്ടാണ് നാനാ ജാതി മതസ്ഥര്‍ക്കും ഒശോയില്‍ ഒന്നിക്കുവാനും സ്നേഹത്തില്‍ സഹാവര്തിക്കുവാനും കഴിയുന്നത്‌. ഇത്രയും മനോഹരമായ ഭൂമിയില്‍ ലഭിച്ച ഇത്രയുംമനോഹരമായ ജീവിതം ആഘോഷിചില്ലെങ്കില്‍നമ്മളെത്ര മണ്ടനമാരനെന്നു ഓഷോ ചോദിക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*