രണ്ടാം ഘട്ടത്തിൽ റെക്കോർഡ് പോളിങ് – 76.86%

POLLING 2തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ റെക്കോർഡ് പോളിങ് – 76.86 ശതമാനം. 2010ൽ 75.49 ശതമാനവും 2005ൽ 64.54 ശതമാനവുമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്. ഉയർന്ന പോളിങ് എറണാകുളത്താണ് – 84%. തൃശൂരിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് – 70.2%. പോളിങ് ശതമാനം: ആലപ്പുഴ – 77.5%, പത്തനംതിട്ട – 74%, പാലക്കാട് – 82.34%, കോട്ടയം – 79%, മലപ്പുറം – 71%

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*