വാട്സാപ്പിന് വെല്ലുവിളിയുമായി സ്നാപ്ചാറ്റ്….

snap chatലോകത്തിലെ  ഏറ്റവും പ്രചാരമുള്ള ഇൻസ്റ്റന്റ് മെസേജിങ് സേവനദാതാവ് വാട്ട്സാപ്പ് ആണെങ്കിലും മെസേജുകളുടെ അതിപ്രസരം മൂലം സ്‌റ്റോറേജ് ഒരു പ്രശ്നമാണ്. അതുപോലെ തന്നെ മെസേജുകൾ വഴിയുള്ള സുരക്ഷാ വീഴ്ചയും സ്വകാര്യതാ ഭംഗവും. ഈ പോരായ്മ പരിഹരിച്ചതാണ് സ്നാപ്ചാറ്റിന്റെ പ്രത്യേകത .ഫെയ്സ്ബുക്ക് കുടുംബത്തിലെ ഇൻസ്റ്റാഗ്രാം, വാട്ട്സാപ്പ് ഫീച്ചറുകൾ സമന്വയിപ്പിച്ചാണ് സ്നാപ്ചാറ്റ്. ടെക്സ്റ്റ് ചാറ്റിനൊരുപടി മുന്നിൽ ഇൻസ്റ്റൻട് ഫോട്ടോ ഷെയറിങ് സേവനമാണ് സ്നാപ്ചാറ്റ് നൽകുന്നത്. ആട്ടോ ഡിലിറ്റിങ് ഫീച്ചറുള്ള സ്നാപ്ചാറ്റിലെ വിവരങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ നശിക്കപ്പെടും. സിറ്റിസൺ ജേർണലിസത്തിന് പുതിയ മാനങ്ങൾ നൽകി ട്വിറ്ററിന്റെ ലൈവ് വിഡിയോ വെബ് കാസ്റ്റ് സേവനം പെരിസ്കോപ്പ്. ലൈവ് വെബ് കാസ്റ്റിങ് മേഖലയിൽ പെരി സ്കോപ്പ് വിപ്ലവം സൃഷ്ടിക്കാനിടയുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*