25,000- ത്തിലേറെ ബൂക്കിങ്ങുമായി ക്വിഡ് …..

kwidസപ്തംബര്‍ അവസാനം   വിപണിയിലെത്തിയ റെനോ ക്വിഡ് ഹാച്ച്ബാക്കിന്റെ ബുക്കിങ് 25,000 കടന്നു. ചെറുകാറുകളില്‍നിന്ന് വ്യത്യസ്തമായ ക്രോസ് ഓവര്‍ രൂപഭംഗിയാണ് ക്വിഡ്ഡിന് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നിലെന്ന് കരുതുന്നു. 2.57 ലക്ഷം മുതല്‍ 3.53 ലക്ഷം വരെയാണ് കാറിന്റെ ന്യൂഡല്‍ഹി എക്‌സ്‌ഷോറൂം വില. രാജ്യത്തെ വമ്പന്‍  നഗരങ്ങളില്‍നിന്നാണ് ബുക്കിങ്ങുകള്‍ ഏറെയും. ബുക്കുചെയ്തവര്‍ക്ക് കാര്‍ നല്‍കിത്തുടങ്ങിയിട്ടില്ല. റെനോ ക്വിഡ് ആപ്പ്, വെര്‍ച്വല്‍ ഷോറൂം എന്നിവയ്ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചതെന്ന് റെനോ അവകാശപ്പെടുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*