എന്തുകൊണ്ട് വിവാഹേതരബന്ധങ്ങള്‍ ഉണ്ടാകുന്നു…

third affairവിവാഹേതരബന്ധങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തുന്ന ഒരു കാരണമാണ്. എന്തുകൊണ്ട്  വിവാഹേതരബന്ധങ്ങള്‍ ഉണ്ടാകുന്നു…ഇതിനു കാരണങ്ങള്‍ പലതാണ്.എങ്കിലും  ദാമ്പത്യ ജീവിതത്തില്‍ വിരസത കൂടുകയും ലൈഗിക കാര്യങ്ങളില്‍ പങ്കാളിയുടെ പ്രതികരണം കുറയുകയും ചെയ്യുമ്പോഴാണ് പലരും മൂന്നാമതൊരിടം അഥവാ അന്യ ബന്ധങ്ങള്‍ തേടുന്നത്.പലപ്പോഴും വ്യക്തികളുടെ സ്വഭാവ സവിശേഷതകളാണ് ഇതിനു കാരണമാകുന്നത്. പതിവ് രീതികളോടുള്ള  മാറ്റം,ഒരു പരീക്ഷണം, അല്‍പ്പം സാഹസികത ഇവയും അന്യ ബന്ധങ്ങള്‍ തേടിപ്പോകുവാന്‍ പ്രേരിപ്പിക്കരുന്ന്ട്. ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ പറഞ്ഞപോലെ ” പ്രണയമില്ലാത്ത വിവാഹമുണ്ടെങ്കില്‍ അവിടെ വിവാഹനില്ലാത്ത പ്രണയവുമുണ്ടാകും “.എന്നിരുന്നാലും സ്നേഹവും വൈകാരികമായ അടുപ്പവും കുറയുന്നത്  വിവാഹേതരബന്ധങ്ങള്‍ ഉണ്ടാകുന്നതിനു ഏറ്റവും കാരണമായ ഒരു സംഗതിയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*