അമേരിക്കൻ ഫെഡറൽ പലിശ നിരക്ക് ഉയർത്തില്ല

fed-reserve-bank-chicago1


പലിശ നിരക്ക് ഉയർത്തേണ്ടതില്ലെന്ന് അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്രെ തീരുമാനം. പലിശ നിരക്ക് പൂജ്യം മുതൽ കാൽ ശതമാനം വരെയായി തുടരാൻ രണ്ട് ദിവസം നീണ്ട ഫെഡറൽ റിസർവ് യോഗം തീരുമാനിക്കുകയായിരുന്നു. തീരുമാനം ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങൾക്ക് ആശ്വാസം നൽകുന്നതാണ്. ഫെഡറൽ റിസർവ് പലിശ ഉയർത്തിയാൽ വികസ്വര രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയിൽ പ്രത്യാഘാതം സൃഷ്ടിച്ചേക്കുമെന്ന് ആശങ്ക ഉയർന്നിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*