Breaking News

പാക്കിസ്ഥാനികൾക്ക് ലിബിയയിൽ പ്രവേശനമില്ല

libiya 1രാജ്യസുരക്ഷയെ മുൻനിർത്തി പാക്കിസ്ഥാൻ, യെമൻ, ഇറാൻ സ്വദേശികളെ ലിബിയയിൽ പ്രവേശിപ്പിക്കില്ലെന്ന് ഭരണകൂടം.സുഡാൻ, പലസ്തീൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരൻമാർ ലിബിയയിലെത്തി അൻസാർ അൽ – ഷരിയ തുടങ്ങിയ വിമത വിഭാഗത്തിനൊപ്പം ചേർന്ന് ഭരണകൂടത്തിനെതിരെ കലാപം നടത്തുകയാണ്. ഇതാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ കാരണമെന്ന് ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. നിലവിൽ സുഡാൻ, ബംഗ്ലദേശ്, പലസ്തീൻ, സിറിയ സ്വദേശികൾക്ക് ലിബിയയിൽ പ്രവേശനമില്ല.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*