സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ചിന്തിക്കുന്നതെന്തിനെപ്പറ്റി ……

thinking lady.2സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ചിന്തിക്കുന്ന വിഷയം ഏതെന്നു എപ്പോളും പഠനം നടത്തപ്പെടുന്ന ഒരു വിഷയമാണ്‌. സ്ത്രീകളുടെ ഏറ്റവും ചിന്ത എന്താണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ഏതാണ്ട് 23 നും 45നും ഇടയിലുള്ള 10,000 ലധികം സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. യൂറോപ്പിലെയും അമേരിക്കയിലേയും ഒരു സൈക്കോളജിക്കല്‍ സോസേറ്റികളാണ് പഠനം നടത്തിയത്. ഒടുവില്‍ സ്ത്രീകള്‍ പേടിക്കുന്ന ഏറ്റവും വലിയ ചിന്ത താന്‍ തടിക്കുന്നുണ്ടോ എന്നതാണെന്ന് പഠനം പറയുന്നു. ഏതെങ്കിലും സ്ത്രീയെ തടികൂടുതല്‍ ആണല്ലോ എന്ന് അരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ ഇവര്‍ക്ക് തടിയെക്കുറിച്ചുള്ള ചിന്ത രൂക്ഷമാകുവെന്നും പഠനം പറയുന്നു.  പഠനത്തില്‍ പങ്കെടുത്ത പല സ്ത്രീകള്‍ക്കും തടി എന്നത് മോശം ശാരീരിക അവസ്ഥയാണെന്ന് തോന്നി തുടങ്ങിയത് പരസ്യങ്ങളും, സിനിമകളും കണ്ടതിന് ശേഷമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*