Breaking News

നിത്യവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ അറിയേണ്ടത്…..

Re: dreamstime couple in bed On 2013-02-26, at 9:37 AM, Byers, Jim wrote:     Jim Byers Travel Editor Toronto Star office: 416-869-4337 mobile: 416-540-4361 Blog: http://thestar.blogs.com/travel twitter username: jimbyerstravel

നിത്യവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌  ഒരു സന്തോഷ വാര്‍ത്ത… നിത്യവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ തങ്ങളുടെ യൗവനം നിലനിര്‍ത്താന്‍ കഴിയുമെന്ന്‌ വിദഗ്‌ധ സംഘത്തിന്റെ ലണ്ടനിലെ റോയല്‍ എഡിന്‍ബറോ ഹോസ്‌പിറ്റലിലെ  പഠന റിപ്പോര്‍ട്ട്‌.റോയല്‍ എഡിന്‍ബറോ ഹോസ്‌പിറ്റലിലെ വാര്‍ധക്യ മനശാസ്‌ത്രജ്ഞരാണ്‌ ഇത്തരത്തിലുള്ള അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്‌. ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ അവരുടെ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ ചെറുപ്പം തോന്നുമെന്നും ഡോ. വീക്‌സ്‌ അഭിപ്രായപ്പെടുന്നു.   ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന്‌ ഒരുപാട്‌ ഗുണങ്ങള്‍ ഉണ്ടെന്നും അത്‌ മനസിലാക്കാന്‍ ഏവരും തയ്യാറാകണമെന്നുമാണ്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയ ഡോ.വീക്‌സ്‌ പറയുന്നു. വിവിധ പ്രായക്കാരായ ആയിരക്കണക്കിന്‌ സ്‌ത്രീകളിലും, പുരുഷന്‍മാരിലും നീണ്ടകാലം നടത്തിയ പഠനത്തിലൂടെയാണ്‌ ഇത്തരമൊരു നിഗമനത്തില്‍ ഇവര്‍ എത്തിയത്‌.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*