Breaking News

ഇരട്ടത്തലയൻ മൂർഖന്‍റെ വികൃതികള്‍…..

two head snake 3സൗത്തേൺ ചൈനയില്‍ രണ്ടുതലയുമായി ജനിച്ച ഒരു മൂർഖനാണ് ഇപ്പോൾ മാധ്യമങ്ങളിലെ ചർച്ചാവിഷയം.   10 ദിവസം മുമ്പാണ് ഫാമിൽ ഇരട്ടത്തലയുള്ള മൂർഖൻ കുഞ്ഞിനെ കണ്ടെത്തിയത്.ഭക്ഷണവും വെള്ളവുമില്ലാതെ ഇത്രയും ദിവസം ജീവനോടെയിരുന്ന ഈ ഇരുതലയൻ മൂർഖൻ കുഞ്ഞ് നാട്ടുകാരേ അൽഭുതപ്പെടുത്തുകയാണ് . ഭക്ഷണം സ്വീകരിക്കാൻ വിമുഖത കാട്ടുന്ന മൂർഖൻ കുഞ്ഞ് അതിൻെറ രണ്ട് തലകൾ പരസ്പരം തിന്നാൻ ശ്രമിക്കുന്നത് അവരെ ഞെട്ടിപ്പിക്കുകയും ചെയ്തു.രണ്ട് തലയ്ക്കും രണ്ട് തലച്ചോർ വീതമുണ്ടെന്നും നാട്ടുകാർ വിശ്വസിക്കുന്നു. കാരണം രണ്ടു തലയും എപ്പഴും രണ്ടു ദിശയിലേക്ക് ഇഴയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*