രാജ്യത്ത് ആളുകള്‍ ഏറ്റവും അലക്ഷ്യമായി വാഹനം ഓടിക്കുന്നത് കൊച്ചിയില്‍

traffic_signs_-രാജ്യത്ത് ഏറ്റവും കൂടുതല്‍ മത്സരയോട്ടവും അലക്ഷ്യമായി വാഹനമോടിക്കലും തിരുവനന്തപുരത്തും കൊച്ചിയിലുമെന്ന് കണക്കുകള്‍. 22300 കേസുകളാണ് ഇരു നഗരങ്ങളിലുമായി റിപ്പോര്‍ട്ട് ചെയ്തതെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.അലക്ഷ്യമായി വാഹനമോടിക്കലും മത്സരയോട്ടവും മൂലം കൊച്ചിയില്‍ 13431 കേസ് റിപ്പോര്‍ട്ട് ചെയ്തു. 13431 പേര്‍ക്ക് പരിക്കേറ്റു.  തിരുവനന്തപുരത്ത് 8816 അപകടങ്ങളാണ് തിരുവനന്തപുരത്ത് ആകെ രജിസ്ട്രര്‍ ചെയ്തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*