സിംഹങ്ങളെ തോല്‍പ്പിച്ച പോരാളി..അസാധാരണ പോരാട്ടം

lion vs mangoose 2അസാധാരണ ധീരതയോടെ സിംഹങ്ങളോട് പൊരുതി നാല് സിംഹങ്ങള്‍ക്കിടയില്‍ രക്ഷപെട്ട കീരിയുടെ വീഡിയോ വൈറലായിക്കഴിഞ്ഞു.പല വട്ടം സിംഹങ്ങള്‍ ആക്രമിക്കാന്‍ ശ്രമിക്കുമ്പോഴും പരാജയപ്പെടുത്തിയ കീരി ഒരു തവണ  സിംഹത്തിന്റെ മൂക്കിനു നേരെ  ആക്രമിക്കുകയും ചെയ്തു. സിംഹങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു മാളത്തില്‍ ചെന്നു നിന്നിട്ടും കീരി അടങ്ങിയിരുന്നില്ല. വീണ്ടും പുറത്തെത്തി അതൊരു സിംഹത്തിനു നേരെ ചാടുന്നു. അവസാനം, ഒരു മാളത്തിലേക്ക് രക്ഷപ്പെടുന്നത് വരെ കീരി സിംഹങ്ങളെ അങ്കലാപ്പിലാക്കുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*