എന്നു നിന്‍റെ മൊയ്തീന്‍ ട്രെയിലര്‍ എത്തി

ennu ninte moideenപൃഥ്വിരാജ്-പാര്‍വതി മേനോന്‍ ജോഡികള്‍ ഒന്നിച്ചെത്തുന്ന എന്നു നിന്‍റെ മൊയ്തീന്‍ ട്രെയിലര്‍ പ്രേക്ഷകരിലേക്കെത്തി. കാഞ്ചനയുടെയും മൊയ്തീനിന്‍റെയും അനശ്വരപ്രണയകഥയുടെ ദൃശ്യാവിഷ്കാരമാണ് എന്നു നിന്‍റെ മൊയ്തീന്‍ .  മലബാറില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് കാഞ്ചനമാല മൊയ്തീന്‍ പ്രണയം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*