Breaking News

ലോകം ചുറ്റിയ വീഡിയോ മൂന്നര മിനിറ്റില്‍……

arooudസാധാരണമായ ഒരു സ്വപ്നം….ലോകം ഒന്ന് ചുറ്റിവരണം…….. അസാധാരണമായ യാത്ര …..മൂന്ന് വര്‍ഷം കൊണ്ട്  അറുപതു രാജ്യങ്ങള്‍ ചുറ്റി സഞ്ചരിച്ചു.   വാള്‍ട്ടര്‍ചാന്‍ ഒരു സാധാരണ മനുഷ്യനെന്ന് പറയാന്‍ പറ്റില്ല. ലോകത്ത് ആര്‍ക്കും ഉണ്ടാകുന്ന ഒരു സ്വപ്നം അയാള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. ഈ യാത്രയുടെ സ്വയം തയ്യാറാക്കിയ മൂന്ന് അര മിനുട്ട് വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ ശ്രദ്ധേയമായിരിക്കുകയാണ്.  2011 ല്‍ തുടങ്ങിയ യാത്ര കഴിഞ്ഞ വര്‍ഷമാണ് അവസാനിച്ചത്. ഈ യാത്രയില്‍ ഇന്ത്യയും സന്ദര്‍ശിച്ചിരുന്നു വാള്‍ട്ടര്‍ചാന്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*