Breaking News

Indian Army : Life Less Ordinary#JoinIndianArmy

Posted by ADGPI - Indian Army on 14 August 2015

ഇന്ത്യന്‍ സൈനികരുടെ അസാധാരണ ജീവിതം…വീഡിയോ

INDIANARMYഇന്ത്യ ആര്‍മിയിലെ അസാധാരണ ജീവിതം പകര്‍ത്തുന്ന വീഡിയോ. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ കണ്ടുതീരുമ്പോള്‍ സൈനികര്‍ നമുക്ക് ചെയ്യുന്ന സേവനമോര്‍ത്ത് ആരും എഴുന്നേറ്റുനിന്ന് സല്യൂട് അടിച്ചുപോകും. ഓരോ ഇന്ത്യന്‍ യുവാവിനും സൈന്യത്തിന്റെ ഭാഗമാകാനുള്ള പ്രചോദനം കൂടിയാണ് മനോഹരമായ പശ്ചാത്തലസംഗിതംകൂടി ഉള്‍ക്കൊള്ളിച്ച് തയാറായാക്കിയിരിക്കുന്ന വീഡിയോ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*