ഉന്മേഷത്തിനു സൂപ്ത വജ്രാസനം.

Supta-Vajrasana2

 

 

 

 

കുട്ടികള്‍ക്ക് ഉണര്‍വും ഉന്മേഷവും നല്‍കുന്ന ഒരു വ്യായാമം ആണ്  സൂപ്ത വജ്രാസനം. കുട്ടികള്‍ക്ക് വളരെ എളുപ്പം പരിശീലിക്കാവുന്ന ഒരു യോഗാസന മുറയാണിത് . ക്ഷീണവും അലസതയും വിടുമാറി ശരീരത്തിന്  ഓജസ് പ്രധാനം ചെയുഉന്നതില്‍ സൂപ്ത വജ്രാസനം. മുന്നിട്ടു നില്‍ക്കുന്നു.

ചെയ്യേണ്ട വിധം.

  •  രണ്ടു കാല്‍മുട്ടുകളും മടക്കി വജ്രാസനതിലേക്ക് വരിക
  • അതിനു ശേഷം രണ് കൈമുട്ടുകളും നിലത്തു കുത്തി പിന്നിലേക്ക് കിടക്കുവാന്‍ തയ്യാറെടുക്കുക .
  • തുടര്‍ന്ന് തല വളച്ചു നിലത്തു കുത്തി കിടക്കുക.
  • ദീര്‍ഘമായ ശസോച്ച്വസത്തില്‍ ഒന്ന് മുതല്‍ ഇരുപതു വരെ എണ്ണുവോളം കിടക്കുക

എല്ലാ ദിവാസവും സൂപ്ത വജ്രാസനം പരിശീലിക്കുന്നത്  കുട്ടികള്‍ക്ക് പഠനത്തില്‍ സമര്‍ഥരകുവാനും ഉന്മേഷം നിലനിര്‍ത്തുവാനും വളരെ നല്ലതാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*