Breaking News

യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി അംഗീകരിച്ചു.

മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു.1993 മാർച്ച് 12നു മുംബൈ നഗരത്തിലെ വിവിധ yakub-memomസ്ഥലങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ 257 പേരാണു മരിച്ചത്. വധശിക്ഷ ഈ മാസം 30ന് നടപ്പാക്കിയേക്കുമെന്നാണ് സൂചന. മേമൻ നൽകിയ ദയാഹർജി സുപ്രീം കോടതിയും രാഷ്ട്രപതി പ്രണബ് മുഖർജിയും നേരത്തേ തള്ളിയിരുന്നു. തുടർന്ന് സുപ്രീംകോടതിയിൽ ശിക്ഷാ ഇളവു വേണമെന്നു ആവശ്യപ്പെട്ടു നൽകിയ തിരുത്തൽ ഹർജിയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്.memmon

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*