അതിഥികളെ സ്വീകരിക്കുവന്‍ റോബോട്ട് സുന്ദരി

ROBOT RECEPTIONജപ്പാനിലെ നാഗസാക്കിയിലെ  പ്രശസ്തമായ ഒരു ഫൈവ് സ്റ്റാര്‍  ഹോട്ടലിൽ അതിഥികളെ സ്വീകരിക്കുന്നത്  സുന്ദരി റോബോട്ടുകളാണ്. ചെക്ക് ഇൻ കൗണ്ടറിൽ അതിഥികളെ സ്വീകരിക്കുന്നതു മുതൽ റോബോട്ടുകൾ ഇവിടെ സജീവമായി കര്‍മനിരതരാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*