Breaking News

മലയാളിയുടെ സ്വന്തം ഭാവം -പുച്ഛം…… ആല്‍ബം ഹിറ്റ്‌

PUCHAMമലയാളികളുടെ വികാരങ്ങളില്‍ ഏറ്റവും സഹജമായ , പലപ്പോഴും മുഖത്ത് മായാതെ നില്‍ക്കുന്ന പുച്ഛത്തെ പ്രമേയമാക്കി ഒരു ഗാനം പുറത്തിറങ്ങി. ശ്രീനാഥ്, വിദ്യ ശങ്കര്‍ എന്നിവര്‍. പുച്ഛം എന്ന് തന്നെയാണ് വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്.  വീഡിയോയില്‍ രമേഷ് പിഷാരടിയും എത്തുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*