Breaking News

മരണം വരിച്ചും മകന്‍റെ ജീവിതം രക്ഷിച്ച ഒരമ്മ ……

mother china videoചൈനയിലെ ഹൂബീ പ്രവിശ്യയിലെ  ഒരു ഷോപ്പിംങ് മാളില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍. ഷോപ്പിങ്ങ് മാളിന്‍റെ യന്ത്രപടിയിലുടെ സ്വന്തം കുട്ടിയുമായി കയറി വരുമ്പോള്‍ പെട്ടന്ന് ഒരു പടി തകരുകയും അവര്‍ കറങ്ങുന്ന പടിയുടെ അടിയിലേക്ക് വീണു, യന്ത്രപ്പടിയില്‍ കുടുങ്ങി മരണത്തിന് കീഴടങ്ങും മുന്‍പ്  കുട്ടിയെ മറ്റുള്ളവരുടെ കയ്യില്‍ ഏല്‍പ്പിച്ചു രക്ഷപെടുത്തിയ   വീഡിയോ കാണുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*