5.2 സെക്കന്‍ഡില്‍ 47,000. K3 നോട്ട് വൈറല്‍

lenovo-k3-noteഫ്ലിപ് കാര്‍ട്ടില്‍ ഫ്ലാഷ് സെയിലിനെത്തിയ ലെനോവയുടെ K3 നോട്ട് ഫോണുകള്‍ മുഴുവന്‍ വെറും 5.2 സെക്കന്‍ഡില്‍ വിറ്റ് തീര്‍ന്നു. ഇന്നു ഉച്ചക്ക്‌ മൂന്നു മണിക്ക് ആദ്യ ഫ്ലാഷ് സെയിലിനെത്തിയ  ലെനോവ K3 നോട്ട് 5,38,096 രജിസ്ട്രെഷനുകള്‍  നേടി 47,440 എണ്ണം വിറ്റ് സെയില്‍ ക്ലോസ് ആയി.5.5 ഇഞ്ച്‌ഫുള്‍ HD ഡിസ്പ്ലേ,androyid ലോലിപോപ്പ്  ഒഎസ്‌,2 GBറാം, 13 MP ,5 MPക്യാമറ,3000mAh ബാറ്ററി ഇവ ലെനോവയുടെ K3 നോട്ട് യുടെ പ്രത്യേകതകളാണ്.അടുത്ത  ഫ്ലാഷ് സെയിലില്‍ ജൂലൈ 15 മു നടക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*