കാറിനുള്ളിലെ യുവതിയുടെ പ്രസവം യുട്യൂബില്‍ വൈറല്‍.

lady birth to ina carഹൂസ്റ്റണിലെ ടെക്സാസില്‍  ആശുപത്രിയിലേക്ക് ഓടുന്ന കാറിന്റെ മുന്‍സീറ്റില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയ ആ വീഡിയോ യുട്യൂബില്‍ കണ്ടവരുടെ എണ്ണം  കോടികള്‍ കഴിഞ്ഞു. യുവതിയുടെ  ഭര്‍ത്താവാണ് ഈ രംഗങ്ങള്‍ ഗോപ്രോ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചു യുട്യൂബിലിട്ടത്മുന്‍സീറ്റിലിരുന്ന യാത്രചെയ്യവേ വേദനകൊണ്ട് പുളഞ്ഞ യുവതി കുട്ടിയെ ദൃശ്യമായപ്പോള്‍ സ്വന്തം കൈയ്യിലേക്ക് താഴേക്ക് വീഴാതെ എടുത്തു. ജോസിയ എന്ന് പേരിട്ട ആ കുഞ്ഞ് താരം സുഖമായിരിക്കുന്നു.

courtesy:abc13.com

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*