യാക്കൂബ് മേമന്റെ ഒരേയൊരു അഭിമുഖം…

yakub-memon-interview1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട യാക്കൂബ്മേമനുമായുള്ള അഭിമുഖങ്ങള്‍ അധികൊമൊന്നും  പുറത്ത് വന്നിട്ടില്ല. യാക്കൂബ് മേമന്റേതായി ലഭ്യമായിട്ടുള്ളത് ഒരേ ഒരു ഇന്റര്‍വ്യൂ ആണ്.സഹോദരന്‍ ടൈഗര്‍ മേമന്‍ പറഞ്ഞത് അനുസരിച്ചിരുന്നെങ്കില്‍ തനിക്ക് ഈ വിധി ഉണ്ടാകില്ല എന്നായിരുന്നു യാക്കൂബ് മേമന്‍ വിശ്വസിച്ചിരുന്നത്. തൂക്കിലേറ്റപ്പെടുന്നതിന് തലേ ദിവസവും സഹ തടവുകാരോട് യാക്കൂബ് മേമന്‍ ഇക്കാര്യം പറഞ്ഞിരുന്നത്രെ. തൂക്കിലേറ്റപ്പെടുന്നതിന് തൊട്ടുമുന്‍പ് വരെയും വധശിക്ഷ റദ്ദ് ചെയ്യപ്പെടും എന്ന പ്രതീക്ഷ യാക്കൂബ് മേമന് ഉണ്ടായിരുന്നത്രെ. എന്നാല്‍ പ്രതീക്ഷകളൊന്നും ഫലവത്തായില്ല മുംബൈയില്‍ എന്താണ് സംഭവിച്ചതെന്ന് യാക്കൂബ് മേമന്‍ സ്വകാര്യ ചാനലായ ന്യൂസ് ട്രാക്കിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.   വീഡിയോ കാണൂ..

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*