സെക്‌സില്‍ വിപ്ലവകരമായ കണ്ടുപിടുത്തവുമായി വിദ്യാര്‍ത്ഥിനി..

girlplay2ലേശം കാത്തിരിക്കേണ്ടിവരും, കാരണം സംഗതി വിപണിയിലെത്താനുള്ള കൂടുതല്‍ പരീക്ഷണങ്ങള്‍  നടന്നുകൊണ്ടിരിക്കുകയാണ്.ഗേള്‍പ്ലേ എന്ന പേരില്‍  എത്തുന്ന സ്‌പ്രേ  സെക്‌സില്‍ പുതുമകള്‍ പരീക്ഷിക്കുന്നവര്‍ക്ക്‌ വേണ്ടിയുള്ള  വിപ്ലവകരമായൊരു കണ്ടുപിടുത്തമാണ് .സെക്‌സില്‍ വിപ്ലവകരമായ പരീക്ഷണങ്ങള്‍ നേരത്തെയും അവതരിപ്പിച്ചിട്ടുളള മിഷലെ ചു എന്ന ഡിസൈനിംഗ്‌ വിദ്യാര്‍ത്ഥിനിയാണ്‌ സ്‌പ്രേ-ഓണ്‍ കോണ്ടവും അവതരിപ്പിക്കുന്നത്‌. ന്യൂയോര്‍ക്കിലെ പ്രാറ്റ്‌ ഇന്‍സ്‌റ്റിറ്റൂട്ട്‌ വിദ്യാര്‍ത്ഥിനിയായ ഇവര്‍ നേരത്തെ റിമോട്ട്‌ കണ്‍ട്രോള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കാവുന്ന ബ്രാ അവതരിപ്പിച്ച്‌ ശ്രദ്ധാകേന്ദ്രമായിരുന്നു. അതായത്‌ പുതുമ പരീക്ഷിക്കുന്നവര്‍ക്ക്‌ കോണ്ടം ധരിക്കേണ്ട, സ്‌പ്രേ ചെയ്‌താല്‍ മതിയാവും!  പുതിയ കോണ്ടം പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും ഉപയോഗിക്കാം. ലൈംഗികാവയവത്തില്‍ സ്‌പ്രേ ചെയ്‌ത് രണ്ട്‌ മിനിറ്റിനു ശേഷം മാത്രമേ ബന്ധത്തില്‍ ഏര്‍പ്പെടാവൂ എന്ന്‌ മാത്രം. വിപണിയില്‍ ലഭിക്കുന്ന സ്‌പ്രേ-ഓണ്‍ ബാന്‍ഡേജിന്‌ സമാനമാണ്‌ പുതിയ കോണ്ടമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*