കബഡിക്കായി ബിഗ് ബിയുടെ തകര്‍പ്പന്‍ പാട്ട്….ലേ പങ്കാ…

AMITHABപ്രോ കബഡിയുടെ രണ്ടാം സീസണ് മുന്നോടിയായി അമിതാബ് ബച്ചന്‍ പാടിയ പ്രമോഷണല്‍ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും തരഗംമായി മാറുകയാണ്. ലേ…പങ്കാ….ലേ പങ്കാ…പ്രോ കബഡിക്കായി ബോളിവുഡിന്റെ ബിഗ് ബി പാട്ടും ഡാന്‍സുമായി  ആവേശം കൊള്ളിക്കുകയാണ്   ബിഗ് ബി. ഹിന്ദിയിലും മറാത്തിയിലുമാണ് ഗാനമൊരുക്കിയിരിക്കുന്നത്.
ഈ മാസം 18നാണ് പ്രൊ കബഡി രണ്ടാം സീസണ്‍ തുടങ്ങുന്നത്. ബിഗ് ബിയുടെ മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനാണ് പ്രൊ കബഡി ടീമായ ജയ്പൂര്‍ പിങ്ക് പാന്തേഴ്സിന്റെ ഉടമ. നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയാണ് പിങ്ക് പാന്തേഴ്സ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*