അനുഷ്‌ക ശര്‍മ്മ എന്തുകൊണ്ട്……

ANUSHKA SHARMAഅനുഷ്‌ക ശര്‍മ്മ എന്തുകൊണ്ടാണ് ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കാത്തത്.  അതെ കങ്കണ റാണൗട്ടിന് പിന്നാലെ വര്‍ണ്ണവിവേചന പരസ്യങ്ങള്‍ക്കെതിരെ അനുഷ്‌ക ശര്‍മ്മയും രംഗത്ത് വന്നിരിക്കുകയാണ്.. വര്‍ണ്ണവിവേചനം പ്രചരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന് അനുഷ്‌ക്കാ ശര്‍മ്മ പറഞ്ഞു. ത്വക്കിന്റെ നിറം വര്‍ദ്ധിപ്പിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്ന ഒരു  ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ താന്‍ അഭിനയിക്കില്ല. ഇത് ശരിയാണെന്നോതെറ്റാണെന്നോപറയുന്ന ഒരു പരസ്യത്തില്‍പ്പോലും  അഭിനയിക്കില്ലെന്നും അനുഷ്‌ക ശര്‍മ്മ പറഞ്ഞു. ഒരു ഇവന്റിലാണ് അനുഷ്‌ക തന്റെ നിലപാട് വ്യക്തമാക്കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*