ഈ മനുഷ്യന്റെ യാഥാര്‍ത്ഥൃമറിയം……

ANGELമാലാഖ ഭൂമിയിലേക്ക്   പതിച്ചുവെന്നും ലോകാവസാനമായെന്നും വരെ ഈ ചിത്രം  സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്   വന്നിട്ടുണ്ട്.നിലപംപതിച്ച് കിടക്കുന്ന ഈ മനുഷ്യ മാലാഖയുടെ ചിത്രം അങ്ങനെ  സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.എന്നാല്‍ ലോകമെമ്പാടുമുള്ള ജനങ്ങളെ വിസ്മയിപ്പിച്ച ഈ ചിത്രം ഒരു യഥാര്‍ത്ഥമാലഖയുടേതല്ല എന്നുള്ളതാണ് സത്യം. സിലിക്ക ജെല്‍, സ്റ്റീല്‍, നെയ്ത്തുവല എന്നിവ ഉപയോഗിച്ച് നിര്‍മിച്ച ഒര്‍ജിനലിനെ വെല്ലുന്ന ഒരു ശില്‍പ്പമാണ് ഈ ഭൂമിയിലേക്ക് പതിച്ച മാലാഖ.ചൈനീസ് കലാകാരന്മാരായ സണ്‍ യ്വാന്‍, പെങ് യു എന്നിവരാണ് ഈ ശില്‍പ്പത്തിന് പിന്നില്‍. ഒറ്റനോട്ടത്തില്‍ മനുഷ്യനെപ്പോലെത്തന്നെ തോന്നിക്കുന്ന പ്രായം കൂടിയ ഒരു അമ്മൂമ്മയുടെ മുഖമുള്ള ഈ ശില്‍പ്പത്തിന് ഇരുവശത്തും ചിറകുമുണ്ട്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*