Monthly Archives: July 2015

സെക്‌സില്‍ വിപ്ലവകരമായ കണ്ടുപിടുത്തവുമായി വിദ്യാര്‍ത്ഥിനി..

ലേശം കാത്തിരിക്കേണ്ടിവരും, കാരണം സംഗതി വിപണിയിലെത്താനുള്ള കൂടുതല്‍ പരീക്ഷണങ്ങള്‍  നടന്നുകൊണ്ടിരിക്കുകയാണ്.ഗേള്‍പ്ലേ എന്ന പേരില്‍  എത്തുന്ന സ്‌പ്രേ  സെക്‌സില്‍ പുതുമകള്‍ പരീക്ഷിക്കുന്നവര്‍ക്ക്‌ വേണ്ടിയുള്ള  വിപ്ലവകരമായൊരു കണ്ടുപിടുത്തമാണ് .സെക്‌സില്‍ വിപ്ലവകരമായ പരീക്ഷണങ്ങള്‍ നേരത്തെയും അവതരിപ്പിച്ചിട്ടുളള മിഷലെ ചു എന്ന ഡിസൈനിംഗ്‌ വിദ്യാര്‍ത്ഥിനിയാണ്‌ സ്‌പ്രേ-ഓണ്‍ കോണ്ടവും അവതരിപ്പിക്കുന്നത്‌. ന്യൂയോര്‍ക്കിലെ പ്രാറ്റ്‌ ഇന്‍സ്‌റ്റിറ്റൂട്ട്‌ വിദ്യാര്‍ത്ഥിനിയായ ഇവര്‍ നേരത്തെ റിമോട്ട്‌ കണ്‍ട്രോള്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കാവുന്ന ബ്രാ അവതരിപ്പിച്ച്‌ ശ്രദ്ധാകേന്ദ്രമായിരുന്നു. അതായത്‌ പുതുമ പരീക്ഷിക്കുന്നവര്‍ക്ക്‌ കോണ്ടം ധരിക്കേണ്ട, സ്‌പ്രേ ചെയ്‌താല്‍ മതിയാവും!  പുതിയ കോണ്ടം പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും ഉപയോഗിക്കാം. ലൈംഗികാവയവത്തില്‍ സ്‌പ്രേ ചെയ്‌ത് ...

Read More »

ഈ മനുഷ്യന്റെ യാഥാര്‍ത്ഥൃമറിയം……

മാലാഖ ഭൂമിയിലേക്ക്   പതിച്ചുവെന്നും ലോകാവസാനമായെന്നും വരെ ഈ ചിത്രം  സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്   വന്നിട്ടുണ്ട്.നിലപംപതിച്ച് കിടക്കുന്ന ഈ മനുഷ്യ മാലാഖയുടെ ചിത്രം അങ്ങനെ  സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.എന്നാല്‍ ലോകമെമ്പാടുമുള്ള ജനങ്ങളെ വിസ്മയിപ്പിച്ച ഈ ചിത്രം ഒരു യഥാര്‍ത്ഥമാലഖയുടേതല്ല എന്നുള്ളതാണ് സത്യം. സിലിക്ക ജെല്‍, സ്റ്റീല്‍, നെയ്ത്തുവല എന്നിവ ഉപയോഗിച്ച് നിര്‍മിച്ച ഒര്‍ജിനലിനെ വെല്ലുന്ന ഒരു ശില്‍പ്പമാണ് ഈ ഭൂമിയിലേക്ക് പതിച്ച മാലാഖ.ചൈനീസ് കലാകാരന്മാരായ സണ്‍ യ്വാന്‍, പെങ് യു എന്നിവരാണ് ഈ ശില്‍പ്പത്തിന് പിന്നില്‍. ഒറ്റനോട്ടത്തില്‍ മനുഷ്യനെപ്പോലെത്തന്നെ തോന്നിക്കുന്ന പ്രായം ...

Read More »

അനുഷ്‌ക ശര്‍മ്മ എന്തുകൊണ്ട്……

അനുഷ്‌ക ശര്‍മ്മ എന്തുകൊണ്ടാണ് ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കാത്തത്.  അതെ കങ്കണ റാണൗട്ടിന് പിന്നാലെ വര്‍ണ്ണവിവേചന പരസ്യങ്ങള്‍ക്കെതിരെ അനുഷ്‌ക ശര്‍മ്മയും രംഗത്ത് വന്നിരിക്കുകയാണ്.. വര്‍ണ്ണവിവേചനം പ്രചരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന് അനുഷ്‌ക്കാ ശര്‍മ്മ പറഞ്ഞു. ത്വക്കിന്റെ നിറം വര്‍ദ്ധിപ്പിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്ന ഒരു  ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ താന്‍ അഭിനയിക്കില്ല. ഇത് ശരിയാണെന്നോതെറ്റാണെന്നോപറയുന്ന ഒരു പരസ്യത്തില്‍പ്പോലും  അഭിനയിക്കില്ലെന്നും അനുഷ്‌ക ശര്‍മ്മ പറഞ്ഞു. ഒരു ഇവന്റിലാണ് അനുഷ്‌ക തന്റെ നിലപാട് വ്യക്തമാക്കിയത്.

Read More »

ചുംബനത്തിന് മുന്‍പ്‌ അറിഞ്ഞിരിക്കേണ്ടത്…..

ഞെട്ടിക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ചുംബനത്തെക്കുറിച്ച് പുറത്തുവന്നത്.  ചുംബനവും ക്യാന്‍സര്‍ പിടിപെടാനുള്ള പ്രധാന കാരണമാണെന്നാണ് ഗവേഷകരുടെ വാദം. ലണ്ടനിലെ റോയല്‍ ഡാര്‍വിന്‍ ആശുപത്രിയിലെ ഗവേഷകരായ ഡോക്‌ടര്‍മാരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഡോ. മഹിബന്‍ തോമസാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. പുകവലിയും മദ്യപാനവുംപോലെ ചുംബനം ക്യാന്‍സറിന് കാരണമാകുന്നു., എന്നാണ് ലണ്ടനിലെ ഈ ഗവേഷകര്‍ നല്‍കുന്ന മറുപടി. ചുണ്ടുകള്‍ പരസ്‌പരം കോര്‍ക്കുമ്പോള്‍ ഹ്യൂമണ്‍ പാപ്പിലോമ വൈറസ്(എച്ച്പിവി) പങ്കാളിയിലേക്ക് പകരും. ഇത് ക്യാന്‍സര്‍ സാധ്യത 250 ഇരട്ടി വര്‍ദ്ധിപ്പിക്കുമത്രെ. തലയിലും കഴുത്തിലുമുള്ള ക്യാന്‍സറാണ് ചുംബനത്തിലൂടെ പടരാന്‍ സാധ്യത. ഓറല്‍ ...

Read More »

മലയാളത്തില്‍ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ബ്രഹ്മാണ്ഡ ചിത്രം….

മലയാളസിനിമാ ചരിത്രത്തിലെ  ഏറ്റവും ചെലവേറിയ ചിത്രമായി  ഇരുപത്തിയെട്ട് കോടി രൂപ ചെലവില്‍  അഞ്ചു ഭാഷകളിലായി   പ്രിയദര്‍ശന്‍ -മോഹന്‍ലാല്‍ ചിത്രം എത്തുന്നു. മലയാളത്തില്‍ നിന്ന് മോഹന്‍ലാലിന് പുറമേ അപര്‍ണ, പ്രാതാപ് പോത്തന്‍, ശശികുമാര്‍ എന്നിവര്‍ മാത്രമാണ് ചിത്രത്തിലുണ്ടാകുക.പൂര്‍ണമായും റഷ്യയില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ ഒന്നിനു തുടങ്ങും. അസര്‍ബൈജാനിലെ 21 താരങ്ങളുമാണ് മറ്റ് വേഷങ്ങളില്‍ എത്തുക. അസര്‍ബൈജാനിലെ റൌഫ് ജി.മെഹ്ദിയേവും ഫുള്‍ ഹൌസ് പ്രൊഡക്ഷന്റെ ജെയ്‌സണ്‍ പുലിക്കോട്ടിലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൂര്‍ണമായും അസര്‍ബെയ്ജാന്‍, റഷ്യ എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഒക്ടോബര്‍ ...

Read More »

ഇനി കാറുകള്‍ പറക്കുന്ന കാലം….

ഇനി കാറുകള്‍ പറക്കുന്ന കാലം വിദൂരമല്ല. പറക്കും കാർ വികസിപ്പിച്ചെടുക്കുന്ന ടെറാഫ്യുഗിയാ അവരുടെ ടിഎഫ്-എക്സ് എന്ന മോഡലിന്റെ പുതുക്കിയ രൂപകൽപന പുറത്തു വിട്ടു.മറ്റു പറക്കും കാറുകളെ അപേക്ഷിച്ച് കാഴ്ചയ്ക്ക് കൂടുതൽ സുന്ദരമാണ്. 4 പേർക്കിരിക്കാവുന്ന പൂർണമായും കമ്പ്യൂട്ടർ നിയന്ത്രണത്തിലുള്ള വാഹനമാണ് ഒരുക്കിയിരിക്കുന്നത്.ഉപയോഗിക്കുന്നയാൾ പോകേണ്ട സ്ഥലത്തിന്റെ പേ‌ര് കൊടുത്താൽ മാത്രം മതി. പറന്നുയരുമ്പോൾ ചിറകുകൾ താനെ വിരിക്കുകയും താഴെയിറങ്ങുമ്പോൾ മടക്കുകയും ചെയ്യുന്ന രീതിയിലാണ് കാർ ഒരുക്കിയിരിക്കുന്നത്.300 എച്ച്പി കരുത്തുള്ള എഞ്ചിൻ ടേക്കിങ് ലാൻഡിങ് എന്നിവയ്ക്ക് അനുയോജ്യമായ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. 8 മുതൽ 10 വർഷം വരെയെങ്കിലും ...

Read More »

യാക്കൂബ് മേമന്റെ ഒരേയൊരു അഭിമുഖം…

1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട യാക്കൂബ്മേമനുമായുള്ള അഭിമുഖങ്ങള്‍ അധികൊമൊന്നും  പുറത്ത് വന്നിട്ടില്ല. യാക്കൂബ് മേമന്റേതായി ലഭ്യമായിട്ടുള്ളത് ഒരേ ഒരു ഇന്റര്‍വ്യൂ ആണ്.സഹോദരന്‍ ടൈഗര്‍ മേമന്‍ പറഞ്ഞത് അനുസരിച്ചിരുന്നെങ്കില്‍ തനിക്ക് ഈ വിധി ഉണ്ടാകില്ല എന്നായിരുന്നു യാക്കൂബ് മേമന്‍ വിശ്വസിച്ചിരുന്നത്. തൂക്കിലേറ്റപ്പെടുന്നതിന് തലേ ദിവസവും സഹ തടവുകാരോട് യാക്കൂബ് മേമന്‍ ഇക്കാര്യം പറഞ്ഞിരുന്നത്രെ. തൂക്കിലേറ്റപ്പെടുന്നതിന് തൊട്ടുമുന്‍പ് വരെയും വധശിക്ഷ റദ്ദ് ചെയ്യപ്പെടും എന്ന പ്രതീക്ഷ യാക്കൂബ് മേമന് ഉണ്ടായിരുന്നത്രെ. എന്നാല്‍ പ്രതീക്ഷകളൊന്നും ഫലവത്തായില്ല മുംബൈയില്‍ എന്താണ് സംഭവിച്ചതെന്ന് യാക്കൂബ് മേമന്‍ സ്വകാര്യ ...

Read More »

രാഷ്ട്രത്തിന്റെ പ്രണാമം…

അന്തരിച്ച മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ.എപിജെ അബ്ദുള്‍കലാമിനു രാജ്യവും  രാമേശ്വരവും  വികാരനിർഭരമായാണ് അന്ത്യാഞ്‌ജലി അർപ്പിച്ചത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം. 12 മണിയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.രാമേശ്വരം തങ്കച്ചിമഠം പഞ്ചായത്തിലെ പേക്കരിമ്പലായിരുന്നു  കബറടക്കം. പതിനായിരക്കണക്കിന് ആളുകളാണ് അവിടേക്ക്  ഒഴുകിയെത്തിയത്. യുവാക്കളുടെയും വിദ്യാർഥികളുടെയും നീണ്ട നിരയായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണു പലരും പുഷ്‌പചക്രം അർപ്പിച്ചത്. രാമേശ്വരത്തിന്റെ വിശ്വപൗരനു മുന്നിൽ തമിഴക രാഷ്‌ട്രീയം ഭിന്നത മറന്നു കൈകൂപ്പി. .പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാര്‍, കേരള ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ...

Read More »

യാക്കൂബ് മേമനെ തൂക്കിലേറ്റി….

1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്റെ വധശിക്ഷ നടപ്പാക്കി.യാക്കൂബ് മേമൻ നൽകിയ  രണ്ടാം ദയാഹർജിയും ഇന്നലെ രാത്രി രാഷ്ട്രപതി തള്ളിയതോടെ വധശിക്ഷ ഇന്നുതന്നെ നടപ്പാക്കുമെന്ന് ഉറപ്പായിരുന്നു. മേമന്റെ അന്‍പത്തിമൂന്നാം ജന്‍മദിനം കൂടിയായ ഇന്ന് നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകം തയാറാക്കിയ കഴുമരത്തില്‍ രാവിലെ ആറരയോടെ മേമനെ തൂക്കിക്കൊല്ലുകയായിരുന്നു. വധശിക്ഷ ഒഴിവാക്കുന്നതിന് സാധ്യമായ എല്ലാ നിയമവഴികളും തേടിയ മേമന്‍ രണ്ടാമതും ദയാഹര്‍ജി നല്‍കിയിരുന്നു. ദയാഹർജിയിൽ രാഷ്ട്രപതി പെട്ടെന്ന് തീരുമാനമെടുക്കുകയായിരുന്നുവെന്നും 14 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് ...

Read More »

മരണം വരിച്ചും മകന്‍റെ ജീവിതം രക്ഷിച്ച ഒരമ്മ ……

ചൈനയിലെ ഹൂബീ പ്രവിശ്യയിലെ  ഒരു ഷോപ്പിംങ് മാളില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍. ഷോപ്പിങ്ങ് മാളിന്‍റെ യന്ത്രപടിയിലുടെ സ്വന്തം കുട്ടിയുമായി കയറി വരുമ്പോള്‍ പെട്ടന്ന് ഒരു പടി തകരുകയും അവര്‍ കറങ്ങുന്ന പടിയുടെ അടിയിലേക്ക് വീണു, യന്ത്രപ്പടിയില്‍ കുടുങ്ങി മരണത്തിന് കീഴടങ്ങും മുന്‍പ്  കുട്ടിയെ മറ്റുള്ളവരുടെ കയ്യില്‍ ഏല്‍പ്പിച്ചു രക്ഷപെടുത്തിയ   വീഡിയോ കാണുക.

Read More »