സോണി എക്സ്പീരിയ Z4

sony

സോണി എക്സ്പീരിയ z3 ക്ക് ശേഷം കമ്പനി പുതിയ ടാബ്ലെറ്റ് ആയ സോണി എക്സ്പീരിയ z4 വിപനിയിലെതിചിരിക്കുന്നു ആന്റി ഫിംഗര്‍ പ്രിന്റ്‌ കോട്ടിങ്ങോട് കൂടിയതും സ്കാച്ചുക്ലെ പ്രധിരോധിക്കുന്ന തരത്തിലുല്ലതുമായ 10.10 ഇഞ്ച് ഡിസ്പ്ല ആണ് സോണി എക്സ്പീരിയ  z4 ആന്ദ്രോയിട് 5.0 ലോലി പോപ്പില്‍ പ്രവര്‍ത്തിക്കുന്ന സോണി എക്സ്പീരിയ z4 ബ്ലാക്ക് വൈറ്റ് നിറങ്ങളില്‍ ലഭ്യമാണ്. 32 GB ഇന്‍റെനല്‍ സ്റ്റോരജ് ഉയര്‍ന്ന ബാറ്ററി ലൈഫ് പ്രധാനം ചെയ്യുന്ന 6000 mAh ബാറ്ററി നാനോ സിം,  8.1 MP റിയര്‍ കാമറ 5.1 mp വൈഡ് ആംഗിള്‍ ഫ്രണ്ട് കാമറ,ബ്ലൂടൂത്ത് 4.1 തുടങ്ങിയവ സോണി എക്സ്പീരിയ z4 ന്‍റെ പ്രത്യകതകള്‍ ആണ് .37,990 രൂപ മുതല്‍ ഇത് വിപണിയില്‍ ലഭ്യമാണ്.

Related Contents

Comments

comments

Review Overview

Overall - 6

6

Good

Summary : സാംസംഗിന്റെ മുന്‍നിര സ്മാര്‍ട് ഫോണായ ഗാലക്‌സി എസ് ഫോര്‍.

User Rating: Be the first one !
6

Leave a Reply

Your email address will not be published. Required fields are marked *

*