Breaking News

സാംസംഗ് എസ് 6 എഡ്ജ്………

galaxys6-ഗാലക്സി  തലമുറയിലെ ഏറ്റവും പുതിയ അതിഥി സാംസംഗ് എസ് 6 എഡ്ജ്  കുതിപ്പ് തുടങ്ങി.മികച്ച ഡ്യൂവൽ എഡ്ജ് ഡിസ്പ്ലേയും ,പത്തുമിനിറ്റു ചാർജ് ചെയ്താൽ നാലുമണിക്കൂർ ബാറ്ററി ബാക്ക് അപ്പ് നല്‍കുന്ന സാംസംഗ് എസ് 6 എഡ്ജ് ബാറ്ററിയുംഒപ്പം  വേഗതയാർന്ന 64 ബിറ്റ് ഓക്ടാകോർ പ്രോസസർ ആണ് ഉപയോഗിചിരിക്കുന്നത്.  5.1 AMOLED ക്വോഡ് എച്ച്ഡി  സ്ക്രീൻ ആപ്പിൾ ഐഫോൺ സിക്സിനേക്കാൾ സ്ക്രീൻ റെസലൂഷൻ (2560 റ്റ 1440, 577 ഡിപിഐ) ഐഫോൺ (1920 റ്റ 1080, 401 ഡിപിഐ) ഫ്രണ്ട്ക്യാമറയു 16 മെഗാപിക്സൽ, മുന്നിൽ 5 മെഗാപിക്സൽ സാംസങ്ങിന്റെ ഏറ്റവും മികച്ച ഈ ഫോണിനു മികച്ച പ്രീബുക്കിങ്ങിനു മികച്ച ഓഫറുകളുണ്ട്.  58900 രൂപ മുതലാണ്  ഫോണിന്റെ വില.

 

Related Contents

Comments

comments

ഗാലക്സി  തലമുറയിലെ ഏറ്റവും പുതിയ അതിഥി സാംസംഗ് എസ് 6 എഡ്ജ്  കുതിപ്പ് തുടങ്ങി.മികച്ച ഡ്യൂവൽ എഡ്ജ് ഡിസ്പ്ലേയും ,പത്തുമിനിറ്റു ചാർജ് ചെയ്താൽ നാലുമണിക്കൂർ ബാറ്ററി ബാക്ക് അപ്പ് നല്‍കുന്ന സാംസംഗ് എസ് 6 എഡ്ജ് ബാറ്ററിയുംഒപ്പം  വേഗതയാർന്ന 64 ബിറ്റ് ഓക്ടാകോർ പ്രോസസർ ആണ് ഉപയോഗിചിരിക്കുന്നത്.  5.1 AMOLED ക്വോഡ് എച്ച്ഡി  സ്ക്രീൻ ആപ്പിൾ ഐഫോൺ സിക്സിനേക്കാൾ സ്ക്രീൻ റെസലൂഷൻ (2560 റ്റ 1440, 577 ഡിപിഐ) ഐഫോൺ (1920 റ്റ 1080, 401 ഡിപിഐ) ഫ്രണ്ട്ക്യാമറയു 16 മെഗാപിക്സൽ, മുന്നിൽ 5 മെഗാപിക്സൽ സാംസങ്ങിന്റെ ഏറ്റവും മികച്ച ഈ ഫോണിനു മികച്ച പ്രീബുക്കിങ്ങിനു മികച്ച ഓഫറുകളുണ്ട്.  58900 രൂപ മുതലാണ്  ഫോണിന്റെ വില.  

Review Overview

0

Good

Summary : സാംസംഗിന്റെ മുന്‍നിര സ്മാര്‍ട് ഫോണായ ഗാലക്‌സി എസ് 6 എഡ്ജ്.........

User Rating: Be the first one !
0

Leave a Reply

Your email address will not be published. Required fields are marked *

*