സുകന്യ സമൃദ്ധിയില്‍ ലക്ഷം തിളക്കം!!!!!

sukanya-smridhi-yojana-5534eb0406ddb_l

 

 

 

 

 

 

രാജ്യത്തെ പെണ്‍കുട്ടികളുടെ സുരക്ഷക്കായി കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ്‌ ഓഫീസുകള്‍ വഴി നടപ്പിലക്കുന്ന സുകന്യ സമൃദ്ധിയില്‍ ഇതിനോടകം കേരളത്തില്‍ ഒരു ലക്ഷത്തിലധികം പേര്‍ അക്കൗണ്ട്‌ തുടങ്ങിക്കഴിഞ്ഞു . പതിനൊന്നു വയസു വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കോ മുത്തശ്ശനോ മുത്തശ്ശിക്കോ അക്കൗണ്ട്‌ തുടങ്ങാം.മിനിമം തുക  ആയിരം   രൂപയാണ് തുടര്‍ന്ന് മാസം തോറും നൂറോ അതിനു മുകളിലുള്ള തുകയോ നിക്ഷപിക്കാവുന്നതാണ് . ഒരു വര്ഷം അട്ക്കാവുന്ന പരമാവതി തുക 1.5 ലക്ഷം രൂപയാണ്. പതിനാല് വര്‍ഷത്തെ കലവധിക്കിടയില്‍ 1.65 ലക്ഷം രൂപ നിക്ഷപിച്ചാല്‍ 21 വര്ഷം കഴിയുമ്പോള്‍ 6.7 ലക്ഷം രൂപയായി തിരികെ ലഭിക്കുന്നതാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*