രാഹുൽ ഗാന്ധിയുടെ പദയാത്ര തെലുങ്കാനയില്‍…….

rahul gandhiകോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കിസാൻ സന്ദേശ് പദയാത്ര തെലങ്കാനയിലെ ആദിലാബാദ് ജില്ലയിൽ നിന്ന് ആരംഭിച്ചു. ഇന്നു രാവിലെ നിർമൽ റവന്യൂ ജില്ലയിൽ നിന്നാണ് 15 കിലോമീറ്റർ പദയാത്ര ആരംഭിച്ചത്. പാർട്ടി പ്രവർത്തകരും നേതാക്കളുമടക്കം രാഹുലിനെ അനുഗമിക്കുന്നുണ്ട്. കൃഷിനാശം മൂലം ആത്മഹത്യ ചെയ്ത കർഷകരുടെ ഭവനങ്ങള്‍ ഈ യാത്രയില്‍ രാഹുൽ ഗാന്ധി സന്ദർശിക്കുന്നുണ്ട്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*