മൈക്രോമാക്സ് കാന്‍വാസ് സെല്‍ഫി

micromax_canvas_selfieഅതിശക്തമായ ഫ്രന്റ്‌ ക്യാമറയുമായി സെല്‍ഫിചിത്രങ്ങള്‍ക്ക് മിഴിവേകുവാന്‍ മൈക്രോമാക്സ് .13MP ഫ്രന്റ്‌ ആന്‍ഡ്‌ ബാക്ക്ക്യാ മറയോടപ്പം ഫ്ലാഷുംമോടികൂട്ടാന്‍ അനവധി ഫ്യൂച്ചറുകള്‍ ഉള്ള ഒരു അപ്പും മൈക്രോമാക്സ് കാന്‍വാസ് സെല്‍ഫിക്കൊപ്പമുണ്ട്.മൈക്രോമാക്സ് ന്‍റെ അതീവ മനോഹരമായ ഡിസൈനുംചേര്‍ന്നതാണ് ഈ ഫോണ്‍.4.7 ഇഞ്ച്‌ ഡിസ്പ്ലേ ,1.7 GHz പ്രോസ്സ്സോര്‍,2 GB റാം,16GB ഇന്റെര്‍ണല്‍ സ്റ്റോരെജ് സ്പേസ്,2300mAh ബാറ്റെരി എന്നിവയാണ്സെല്‍ഫിയുടെ പ്രേതെയ്കതകള്‍,വില 15,575രൂപ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*