ജയസൂര്യയുടെ ജിലേബി……

jayasoorya

 

 

 

 

 

 

നവാഗതനായ അരുണ്‍ ശേഖര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജിലേബി ചിത്രീകരണം പുരോഗമിക്കുന്നു ഈസ്റ്റ്‌ കോസ്റ്റ് കമ്മ്യുണിക്കേഷന്റെ ബാനറില്‍ ഈസ്റ്റ്‌  കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജയസൂര്യക്ക് പുറമേ രമ്മ്യ നമ്പീശന്‍ വിജയ രാഘവന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, ശശി കലിങ്ക ,  കെ പി എസി ലളിത , ശരി മഞ്ജഉ തുടങ്ങിയവരും അഭിനയിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*