ചാട്ടം കൃത്യം….120 കോടി കീശയില്‍ …….

ashok vemuri

 

 

 

 

 

 

ഇന്‍ഫോസിസ് നേതൃ നിരയില്‍ നിന്നും രാജി വെച്ച് രണ്ടു വര്ഷം മുന്‍പ് ഐ ഗേറ്റില്‍ എത്തുമ്പോള്‍ അശോക്‌ വേമുറി സ്വപ്നത്തില്‍ പോലും ഇങ്ങനെയൊന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല . ഇന്‍ഫോസിസില്‍ നിന്നും ഐ ഗേറ്റില്‍ എത്തിയപ്പോള്‍ പാരിതോഷികമായി ലഭിച്ച നാല് ലക്ഷം ഓഹരികള്‍ക്ക് ഇപ്പോള്‍ 120 കോടി രൂപ മൂല്യമുണ്ട് അശോക്‌ വേമുറി ഐ ഗേറ്റില്‍ എത്തുമ്പോള്‍ 100 കോടി ഡോളര്‍ മുല്യമുള്ള ഐ ഗേറ്റ് ഇപ്പോള്‍ 400 കോടി ഡോളര്‍ മൂല്യമെതിയിരിക്കുകയാണ് .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*