യുവാക്കള്‍ക്കായി ബ്ലാക്ക്ബെറി ലീപ്പ്

 

BlackBerry-Leap

 

 

 

 

ബ്ലാക്ക്ബെറിയുടെ ഫുള്‍ ടച് സ്ക്രീന്‍  മിഡ്  റേഞ്ച്  4G സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയിലേക്ക്.ജൂണില്‍ അമേരിക്കയില്‍ പുറത്തിറങ്ങുന്ന 5 ഇഞ്ച്‌  എച്ച് ഡി ടച്ച്‌ സ്ക്രീന്‍ ഫോണ്‍ മുഖ്യമായയും യുവാക്കളെ ലക്ഷ്യമാക്കിയുള്ളതാണ്. ഈ സിംഗിള്‍ സിം സ്മാര്‍ട്ട്‌ഫോണ്‍ ബി ബി ഒഎസ്‌ 10.3 യിലാണ് പ്രവര്‍ത്തിക്കുക.2GB റാം ,LED ഫ്ലാഷോടുകൂടിയ 8 MP ഓട്ടോ ഫോക്കസ് റിയര്‍ ക്യാമറ, 2 MP ഫ്രന്റ്‌ ക്യാമറ,16 GB ഇന്റെര്‍ണല്‍ മെമ്മോറി,ഒപ്പം 4G , വൈ-ഫൈ, വൈ-ഫൈ ഡയറക്റ്റ് ബ്ലൂ ടൂത്ത്,തുടങ്ങിയ സംവിധാങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.റിമൂവബിള്‍ 2800mAh ബാറ്റെരിയും പ്രധാനം ചെയ്യുന്നബ്ലാക്ക്ബെറി ലീപ്പ് ഏകദേശ വില 17,000 രൂപ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*