അന്ധ്രക്കിനി അമരാവതി……………..

amaravathiകൃഷ്ണ, ഗുണ്ടൂര്‍ ജില്ലകളിലെ 33000 ഏക്കറില്‍ അമരാവതിയില്‍ ആന്ധ്രപ്രദേശിനു തലസ്ഥനമൊരുങ്ങുന്നു.13,500 കോടിയിലധികം ചിലവുവരുന്ന ഹൈ ടെക് തലസ്ഥന നഗരത്തിനു ചുക്കാന്‍ പിടിക്കുന്നത്‌ ദേശീയ കെട്ടിട നിര്‍മാണ കോര്‍പറേഷനും സിംഗ്‌പ്പോര്‍ കമ്പനിയുമാണ്‌.ഹൈദരാബാദിനെ വെല്ലുന്ന പുതിയ തലസ്ഥാനം അന്ധ്രക്കാരുടെ പുതിയ സ്വപ്നമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*